Dr. Film is a specialized research firm exploring the science behind successful Malayalam films, uncovering insights, theories, and formulas that define cinematic success
🎬 Advanced Film Production Course
മലയാളത്തിലെ ആദ്യത്തെ ഫിലിം റിസര്‍ച്ച് സ്ഥാപനമായ Dr.FiLM അവതരിപ്പിക്കുന്ന ഏറ്റവും അഡ്വാന്‍സ്ഡ് ഫിലിം പ്രൊഡക്ഷന്‍ കോഴ്‌സ് ആണിത്.
മലയാള സിനിമയുടെ ഗുണനിലവാരവും വിജയവും വര്‍ധിപ്പിക്കുന്നതിനായി സിനിമയിലെ തിയറികള്‍, ഫോര്‍മുലകള്‍, ടെക്നിക്കുകള്‍ എന്നിവ കണ്ടെത്തുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന സ്ഥാപനം ആണ് Dr.FiLM.
Dr.FiLM കണ്ടെത്തിയ നൂറുകണക്കിന് സിനിമാ തിയറികളും ഫോര്‍മുലകളും പ്രായോഗിക ടെക്നിക്കുകളും ഉള്‍പ്പെടുത്തിയാണ് Advanced Film Production കോഴ്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ന് ലഭ്യമായതില്‍ ഏറ്റവും സമഗ്രവും പ്രായോഗികവുമായ ഫിലിം പ്രൊഡക്ഷന്‍ ട്രെയിനിംഗ് കോഴ്സാണ് ഇത്.
FEES
കുറഞ്ഞ ചിലവില്‍ സിനിമ പഠിക്കാന്‍ സുവര്‍ണ്ണ അവസരം
സാധാരണയായി ₹1,50,000 രൂപ ചിലവ് വരുന്ന ഈ Complete Film Production കോഴ്സ്,
ഇപ്പോള്‍ സുവർണ്ണാ ചാരിറ്റബിൾ സൊസൈറ്റിയുടെ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് സിനിമാ മോഹികള്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ പഠിക്കാനുള്ള അവസരമായി നല്‍കുകയാണ്.
👉 വെറും ₹590 രജിസ്ട്രേഷന്‍ ഫീസ് മാത്രം!
👉 മറ്റു ഫീസുകള്‍ ഒന്നും ഇല്ല
👉 6 മാസത്തെ കോഴ്‌സ്
👉 6 മാസത്തിന് ശേഷവും പുതിയ കണ്ടന്റുകള്‍ തുടര്‍ച്ചയായി ലഭിക്കും
🧑💻 പഠനരീതി
ഓരോ ബാച്ചുകളായാണ് ക്ലാസുകള്‍
ഓരോ ബാച്ചിനും പ്രത്യേക WhatsApp ഗ്രൂപ്പ്
ഗ്രൂപ്പിലൂടെയാണ് ക്ലാസുകള്‍ നല്‍കുന്നത്
റെക്കോര്‍ഡഡ് വീഡിയോ ക്ലാസുകള്‍ –
ഇഷ്ടമുള്ള സമയത്ത് പഠിക്കാം
സംശയങ്ങള്‍ ഗ്രൂപ്പില്‍ ചോദിക്കാം
24 മണിക്കൂര്‍ സപ്പോര്‍ട്ട്
🎦 പ്രാക്ടിക്കല്‍ പരിശീലനം – 4 രീതിയില്‍
സിദ്ധാന്തപഠനം മാത്രമല്ല, പൂര്‍ണമായും പ്രായോഗിക പരിചയം നേടാനുള്ള അവസരവും ഈ കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്:
1️⃣ തിയറി പൂര്‍ത്തിയാക്കിയവര്‍ക്ക് എല്ലാ ജില്ലകളിലും നേരിട്ട് പ്രാക്ടിക്കല്‍ വര്‍ക്ക്ഷോപ്പുകള്‍
2️⃣ Dr.FiLM-നോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കമ്പനികളുടെ ഫിലിം പ്രോജക്ടുകളില്‍ അസിസ്റ്റന്റ് / അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കാനുള്ള അവസരം
3️⃣ രണ്ട് മൂന്ന് ബാച്ചുകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്വന്തമായി ഫിലിം പ്രോജക്ടുകള്‍ നിര്‍മിക്കുക
4️⃣ ഓരോ ബാച്ചിലുമുള്ള വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, വെബ്സീരീസ്, ആല്‍ബം തുടങ്ങിയ പ്രോജക്ടുകള്‍
ആര്‍ക്കാണ് ഈ കോഴ്സ്?
സിനിമയോട് ആത്മാര്‍ഥമായ താല്‍പര്യമുള്ളവര്‍
ഡയറക്ഷന്‍,
ക്യാമറ,
എഡിറ്റിംഗ്,
റൈറ്റിംഗ്,
പ്രൊഡക്ഷന്‍
എന്നിവ പഠിക്കണം എന്ന ആഗ്രഹമുള്ളവര്‍
പ്രാക്ടിക്കല്‍ അനുഭവത്തോടെ സിനിമാ മേഖലയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍
എന്നുതുടങ്ങി സിനിമ ഒരു സ്വപ്നമായി കരുത്തുന്ന ഏതൊരാള്‍ക്കും Advanced Film Production കോഴ്സില്‍ പങ്കെടുക്കാവുന്നതാണ്.
✨ Designed With ❤️ By Kwikk Media
Click Here to make Mini Website