A practical AI Film Making Course
Presented by AI FiLM Lab
AI FiLM Lab അവതരിപ്പിക്കുന്ന ഈ കോഴ്സ് ഒരു സാധാരണ AI വീഡിയോ ട്രെയിനിംഗ് അല്ല.
ഇത് ഒരു Pro Level Advanced AI Filmmaker Training Program ആണ്.!
ഒരു തുടക്കക്കാരനെ പോലും
Reels, Ads, Music Albums, Short Films മുതൽ Cinematic Videos & Documentary വരെ AI ഉപയോഗിച്ച് നിർമ്മിക്കാൻ പ്രാപ്തനാക്കുന്ന, ഇന്ന് ലഭ്യമായതിൽ ഏറ്റവും അഡ്വാൻസ്ഡ് സിലബസോടുകൂടിയ കോഴ്സ്ആണിത്.!
ഇന്നത്തെ ഫിലിം ഇൻഡസ്ട്രിയിൽ AI ഒരു ട്രെൻഡ് അല്ല — അത് ഒരു അത്യാവശ്യ സ്കിൽ ആണ്.
ഈ കോഴ്സിലൂടെ നിങ്ങൾ പഠിക്കുന്നത് വെറും ടൂൾസ് ഉപയോഗിക്കൽ മാത്രമല്ല, ഒരു Complete AI Filmmaker ആയി ചിന്തിക്കാനും, പ്ലാൻ ചെയ്യാനും, നിർമ്മിക്കാനും, മാർക്കറ്റ് ചെയ്യാനും കഴിയുന്ന പ്രൊഫഷണൽ വർക്ക്ഫ്ലോ ആണ് പഠിക്കുക.!
ഈ കോഴ്സ് നിങ്ങളെ എവിടെ എത്തിക്കും?
✅ സ്വന്തമായി Reels, Ads, Music Albums, Cinematic Videos, Short Films, Documentary എന്നിവ AI ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയും
✅ International Film Quality ഉള്ള വീഡിയോ പ്രൊജക്ടുകൾ ക്രിയേറ്റ് ചെയ്യാൻ കഴിയും
✅ AI Film Projects-ൽ വർക്ക് ചെയ്യാനുള്ള അവസരം നേടാൻ സാധിക്കും
✅ Freelance work ചെയ്യാൻ ആവശ്യമായ സ്കിൽ + workflow + പോർട്ട്ഫോളിയോ ഉണ്ടാകും
✅ ഒരു Beginner → Pro Level AI Filmmaker ആയി മാറാൻ കഴിയും
കോഴ്സിന്റെ പ്രത്യേകത എന്താണ്?
🔹 ഇത് ഒരു Basic Course അല്ല – Pro Level Advanced Training ആണ്
🔹 ഏറ്റവും അഡ്വാൻസ്ഡ് സിലബസ്, Basic മുതൽ Step-by-Step ആയി പഠിപ്പിക്കുന്നു.
🔹 95% വരെ Free Tools & Free AI Platforms ഉപയോഗിച്ച് പഠിപ്പിക്കുന്നു
🔹 Real-world AI Film Projects + Practical Training
🔹 ഓരോ സ്റ്റുഡന്റിനും Portfolio & Showreel നിർമ്മിക്കാൻ സഹായം
🔹 Freelancing & Monetization Guidance
🔹 Industry-ready Workflow (Idea → Script → Visual → Video → Audio → Edit → Delivery)
✨ Designed With ❤️ By Kwikk Media
Click Here to make Mini Website